നര്‍ക്കോട്ടിക്ക് ജിഹാദ്, ഈഴവ പരാമര്‍ശങ്ങളെ പരിഹസിച്ച് സക്കറിയ Zacharia's Narcotic Jihad Sarcasm FB

നര്‍ക്കോട്ടിക്ക് ജിഹാദ്, ഈഴവ പരാമര്‍ശങ്ങളെ പരിഹസിച്ച് സക്കറിയ Zacharia's Narcotic Jihad Sarcasm FB

Famous malayalam writer Zacharia reacts against Pala bishop’s controversial speech against muslim community and another priest father Roy Kannanchira’s speech against ezhava community. Zachaia’s fb post is a sarcastic one quoting famous malayalam writer Vaikom Muhammed Basheer’s novel. Basheer's characters Keshavan Nair and Saramma are quoted in the facebook post. Bishop's narcotic jihad speech is being very much discussed in Kerala's political and social sphere. So Zacharia's post became a viral one in social media.
പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് എന്ന വിവാദ പ്രയോഗത്തെത്തുടര്‍ന്നുള്ള ചര്‍ച്ചകള്‍ ഇപ്പോഴും പൊതു സമൂഹത്തില്‍ സജീവമായി നിറഞ്ഞു നില്‍ക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ബിഷപ്പിന്റെ പ്രയോഗത്തെ തള്ളിപ്പറഞ്ഞ് രംഗത്തു വന്നിരുന്നു. രാഷ്ട്രീയ രംഗത്തും പൊതു സമൂഹത്തിലും ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടരുന്നതിനിടെ എഴുത്തുകാരനായ സക്കറിയ ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
clearsight media tk hareesh journalist

clearsightmedianews

Post a Comment

0 Comments